Questions from പൊതുവിജ്ഞാനം

11321. തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

11322. സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിലെ സംയുക്തസേനയെ നയിച്ചതാര്?

ജോർജ് വാഷിംഗ്‌ടൺ

11323. ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം?

1966

11324. കേരളത്തിലെ ആദ്യയ വനിത ഗവര്‍ണ്ണര്‍?

ജ്യോതി വെങ്കിടാചലം

11325. ഇന്ത്യയിലെ ആദ്യ ശില്‍പ്പനഗരം?

കോഴിക്കോട്

11326. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി?

കാരാപ്പുഴ

11327. മരുന്നുകളെ ക്കുറിച്ചുള്ള പഠനം?

ഫാർമക്കോളജി

11328. ഫ്രാൻസും പ്രഷ്യയും തമ്മിൽ 1871 ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി?

ഫ്രാങ്ക്ഫർട്ട് സമാധാന സന്ധി

11329. കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

വെബ്ബർ (Wb)

11330. ചേരരാജവംശത്തിന്‍റെ രാജകീയ മുദ്ര?

അമ്പും വില്ലും

Visitor-3367

Register / Login