Questions from പൊതുവിജ്ഞാനം

11301. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം?

കൃഷ്ണൻ നമ്പ്യാതിരി

11302. ആഫ്രിക്കയുടെ വിജാഗിരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാമറൂൺ

11303. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത്?

സർദാർ കെ.എം പണിക്കർ

11304. ജംഷഡ്പൂര്‍ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?

സുവര്‍ണ്ണരേഖ

11305. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച സംഘടന?

ശുദ്ധിപ്രസ്ഥാനം

11306. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബോര്‍ട്ട് ബ്രിസ്റ്റോ

11307. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ജർമ്മനിയിൽ വച്ച് ഒപ്പുവച്ച സന്ധി?

സെന്‍റ് ജർമ്മൻ ഉടമ്പടി- 1919 സെപ്റ്റംബർ 10

11308. മാവേലിക്കര)

0

11309. ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്‍റ്?

തിയോഡർ റൂസ്‌വെൽറ്റ്

11310. പ്രാചീന കാലത്ത് തേൻ വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം

Visitor-3819

Register / Login