Questions from പൊതുവിജ്ഞാനം

11261. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?

BC 336

11262. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?

നൈട്രെസ് ഓക്സൈഡ്

11263. ന്യൂസിലാന്‍ഡിന്‍റെ ദേശീയപക്ഷി?

കിവി

11264. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?

ഡോ.പൽപ്പു

11265. പി എന്ന തൂലികാമാനത്തില്‍ ആറിയപ്പെടുന്നത്?

പി.കുഞ്ഞിരാമന്‍നായര്‍.

11266. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

1919 ഏപ്രിൽ 13

11267. റഷ്യയുടെ നാണയം?

റൂബിൾ

11268. പ്രസിദ്ധമായ എൻടാങ്കി ദേശീയോദ്യാനം സ്ഥി തിചെയ്യുന്ന സംസ്ഥാനമേത്?

നാഗാലാന്റ്

11269. വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം?

യുറാനസ്

11270. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം?

ഹിഡാസ്പസ് യുദ്ധം

Visitor-3996

Register / Login