Questions from പൊതുവിജ്ഞാനം

11231. ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം?

പീത ബിന്ദു ( Yellow Spot )

11232. ബഹിരാകാശത്ത് ജീവനുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസത്ര ശാഖ?

എക്സോ ബയോളജി

11233. കാനഡയുടെ ദേശീയചിഹ്നം?

മേപ്പിൾ ഇല

11234. ലളിതാംബിക അന്തര്‍ജനത്തിന്‍റെ ആത്മകഥ?

ആത്മകഥക്കൊരാമുഖം

11235. പാറപ്പുറത്ത്?

കെ.ഇ മത്തായി

11236. ലോ​ക​ത്തെ ഏ​റ്റ​വും അ​ധി​കം വി​ക​സിത രാ​ജ്യ​ങ്ങ​ളു​ള്ള ഭൂ​ഖ​ണ്ഡം?

യൂ​റോ​പ്പ്

11237. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ഡോ വിജയി ബി ഭട്കർ

11238. ബുർക്കിനഫാസോയുടെ പഴയ പേര്?

അപ്പർ വോൾട്ട

11239. ‘നരിച്ചീറുകൾ പറക്കുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

11240. ഗ്യാലക്സികൾ ചേർന്ന കൂട്ടങ്ങൾ അറിയപ്പെടുന്നത്?

ക്ലസ്റ്റുകൾ

Visitor-3966

Register / Login