Questions from പൊതുവിജ്ഞാനം

11211. കേരള നെഹൃ എന്നറിയപ്പെടുന്നത്?

കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

11212. ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം?

1924

11213. ജറൂസലേമിലെ ജൂത ദേവാലയം റോമാക്കാർ നശിപ്പിച്ചതു മൂലം യഹൂദർ കേരളത്തിൽ എത്തിയ വർഷം?

എ.ഡി 68

11214. ഗ്ലോബേഴ്സ് സാൾട്ട് - രാസനാമം?

സോഡിയം സൾഫേറ്റ്

11215. മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

അഞ്ചു വണ്ണം

11216. ബുർക്കിനഫാസോയുടെ നാണയം?

സി.എഫ്.എ.ഫ്രാങ്ക്

11217. തിരുവിതാംകൂറിലെ ആദ്യ ദളവ?

രാമയ്യൻ ദളവ

11218. ജീവകം B6 യുടെ രാസനാമം?

പാരിഡോക്സിൻ

11219. Wheatfield with crows ആരുടെ പ്രശസ്തമായ ചിത്രമാണ്?

വിൻസന്‍റ് വാൻഗോഗ്

11220. ‘അഗ്നിസാക്ഷി’ എന്ന കൃതിയുടെ രചയിതാവ്?

ലളിതാംബിക അന്തർജനം

Visitor-3190

Register / Login