Questions from പൊതുവിജ്ഞാനം

11161. പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?

യുറാനസ്

11162. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം?

ക്രോണോ മീറ്റർ (Chrono Meter )

11163. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല?

കണ്ണൂര്‍

11164. കേരളത്തിലെ ആദ്യത്തെ ലേബര്‍ ബാങ്ക്?

അകത്തേത്തറ

11165. അറ്റോമിക നമ്പര്‍ 100 ആയ മുലകം?

ഫെര്‍മിയം

11166. ‘കേരളാ പാണിനി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എ.ആർ രാജരാജവർമ്മ

11167. അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഏതാണ് ?

അലാസ്ക

11168. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടിരുന്നത്?

ശങ്കരാചാര്യർ

11169. ഡോൾഫിൻ പോയിന്റ് സ്ഥിതിചെയ്യുന്നത്?

കോഴിക്കോട്

11170. കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്?

മൈറ്റോ കോൺട്രിയ

Visitor-3182

Register / Login