Questions from പൊതുവിജ്ഞാനം

11051. പണ്ഡിറ്റ് കെ.പി കറുപ്പന്‍ വിദ്വാന്‍ എന്ന പദവി നല്‍കിയത്?

കേരളവര്‍മ്മ കോയിതമ്പുരാന്‍

11052. ആദ്യ ശബ്ദ കാർട്ടൺ ചിത്രം?

സ്റ്റിംബോട്ട് വില്ലി - 1928

11053. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാളി അല്ലാത്ത ആദ്യ വ്യക്തി ?

റൊണാൾഡ് ഇ. ആഷർ

11054. പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ്?

ലാക്ടിക്

11055. പാചകവാതകം?

LPG [ Liquified petroleum Gas ]

11056. കേരളവ്യാസന്‍ എന്നറിയപ്പെടുന്നത്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍‌ തമ്പുരാന്‍

11057. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

11058. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?

മരിയാനാ ഗർത്തം

11059. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പേഴത്തെ പേര്?

നമീബിയ

11060. കഠിനംകുളം കായലിനെ വേളിക്കായലുമായി ബന്ധിപ്പിക്കുന്ന തോട്?

പാർവ്വതി പുത്തനാർ

Visitor-3939

Register / Login