Questions from പൊതുവിജ്ഞാനം

11021. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടതെന്ത്?

ഭരണഘടനാ നിർമാണസഭ

11022. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തില്‍ നിന്നും തെരെഞ്ഞെടുത്തത്?

കെ.കേളപ്പന്‍

11023. ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്‍റെ ഭരണാധിപനായിരുന്ന വ്യക്തി?

ഫിഡൽ കാസ്ട്രോ

11024. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?

അവകാശികള്‍(വിലാസിനി)

11025. ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ?

എഥിലിൻ

11026. ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?

ടൈറ്റാനിയം

11027. കടുവ - ശാസത്രിയ നാമം?

പാന്തെറ ടൈഗ്രിസ്

11028. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?

ആന്ധ്രാപ്രദേശ് 1928-ൽ

11029. മലയാളത്തിലെ ആദ്യ മഹാ കാവ്യം?

രാമചന്ദ്രവിലാസം

11030. ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?

യുറേനിയം 235

Visitor-3198

Register / Login