Questions from പൊതുവിജ്ഞാനം

10991. ലോക തപാല്‍ ദിനം എന്ന്?

ഒക്ടോബര്‍ 9

10992. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?

സി.പി. രാമസ്വാമി അയ്യർ

10993. ‘മിറാത്ത് ഉൽ അക്ബർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

10994. നൈജീരിയയുടെ ദേശീയപക്ഷി?

കൊക്ക്

10995. സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത്?

സ്റ്റീഫന്‍സണ്‍

10996. ‘ചിരിയും ചിന്തയും’ എന്ന കൃതിയുടെ രചയിതാവ്?

ഇ.വി കൃഷ്ണപിള്ള

10997. ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനം?

Yutu (Jade Rabbit)

10998. അധിവർഷം (Leap Year ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ?

ജൂലിയന്‍ കലണ്ടർ

10999. രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി?

കെ ആർ നാരായണൻ

11000. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വാഭാവിക കടൽത്തീരം?

കോക്കസ് ബസാർ ( ബംഗ്ലാദേശ്)

Visitor-3374

Register / Login