Questions from പൊതുവിജ്ഞാനം

10891. നെഹ്രുട്രോഫി വള്ളംകളി ആരംഭിച്ച വർഷം?

1952

10892. ഇൻഫ്ളുവൻസയ്‌ക്കെതിരെ യുള്ള വാക്സിൻ?

HlB വാക്സിൻ

10893. ക്രിക്കറ്റ പിച്ചിന്‍റെ നീളം?

22 വാര

10894. കൊല്ലപ്പുഴ;കല്ലായിപ്പുഴ; ബേക്കൽ പുഴ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്?

കനോലി കനാൽ

10895. ഓസോൺ പാളി കാണപ്പെടുന്നത്?

സ്ട്രാറ്റോസ്ഫിയർ

10896. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി?

റോബർട്ട് ബ്രിസ്റ്റോ

10897. കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽ വന്ന ക്ഷേത്രരൂപം?

കൂടിയാട്ടം

10898. ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?

ചെറുകാട്

10899. ‘ആഷാമേനോൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

10900. ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?

സെന്റ് ഹെലെന

Visitor-3965

Register / Login