Questions from പൊതുവിജ്ഞാനം

10851. ബ്രിട്ടന്‍റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്?

ഗ്ളാഡ്സ്റ്റണ്‍

10852. എ.കെ ഗോപാലന്‍റെ ആത്മകഥ?

എന്‍റെ ജീവിതകഥ

10853. കുന്തിപ്പുഴ ഉല്ഭവിക്കുന്നത്?

സൈലന്റ് വാലി

10854. ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്?

മെഥനോയിക് ആസിഡ്

10855. സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത്?

സ്റ്റീഫന്‍സണ്‍

10856. ഹോർത്തൂസ് മലബാറിക്കസിന്‍റെ വാല്യങ്ങളുടെ എണ്ണം?

12

10857. ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്?

വയലാർ

10858. പേശികളില്ലാത്ത അവയവം?

ശ്വാസകോശം

10859. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്?

കുഷ്ഠം

10860. മൂന്ന് C (Cake Cricket Cirus) കളുടെ നഗരം?

തലശ്ശേരി

Visitor-3717

Register / Login