Questions from പൊതുവിജ്ഞാനം

10761. പത്മഭൂഷൺ നേടിയ ആദ്യ മലയാളി?

വള്ളത്തോൾ നാരായണമേനോൻ

10762. വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

വൈറോളജി

10763. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?

പെരിഹീലിയൻ

10764. മികച്ച ക്ഷീരകർഷകന് നല്കുന്ന ബഹുമതി?

ക്ഷീരധാര

10765. ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത്?

ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്

10766. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കേൾപ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

10767. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

വിവേകോദയം

10768. വൃഷ്ണങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?

ടെസ്റ്റോസ്റ്റിറോൺ

10769. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ വ്യവസായങ്ങളുള്ള ജില്ല?

ആലപ്പുഴ

10770. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലറാര്?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

Visitor-3561

Register / Login