Questions from പൊതുവിജ്ഞാനം

10741. ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം?

1971

10742. ഏറ്റവും കൂടുതൽ പ്രാദേശികഭാഷകൾ സംസാ രിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

അരുണാചൽപ്രദേശ് 

10743. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത്?

സർദാർ കെ.എം പണിക്കർ

10744. ഇന്ത്യയിലെ ആദ്യത്തെ ആ ആസൂത്രിത വ്യാവസായിക നഗരം?

ജംഷേദ്പുർ

10745. ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം?

പിഗ്മാലിയൻ

10746. ഇന്ത്യയിൽ രൂപ സമ്പ്രദായം ആദ്യമാ യി നിലവിൽവന്നത് ഏതു ഭരണാധി കാരിയുടെ കാലത്താണ്?

ഷേർഷാ

10747. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?

ജൂബാ രാമകൃഷ്ണപിള്ള

10748. ലൗറേഷ്യയ്ക്കും ഗോണ്ട്വാനാലാൻഡിനും ഇടയിലുള്ള സമുദ്രഭാഗം അറിയപ്പെടുന്നത്?

ടെഥീസ്

10749. . ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ് ?

അയഡിന്‍

10750. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത്?

പ്ലാറ്റിനം

Visitor-3021

Register / Login