Questions from പൊതുവിജ്ഞാനം

10681. കേരളത്തിലെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്?

പാറശ്ശാല

10682. തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം?

1950

10683. ആൻഡ്രോമീഡയിൽ നിന്നും പ്രകാശം ഭൂമിയിലെത്തുവാൻ എത്ര സമയം വേണം?

2.25 ദശലക്ഷം വർഷങ്ങൾ

10684. ഏറ്റവും കൂടുതൽ ഇരുമ്പു സത്തുള്ള ധാന്യം?

ചോളം

10685. ഉൽക്കാ പതനത്തിന്‍റെ ഫലമായി രുപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ?

ലോണാർ തടാകം

10686. അർത്ഥശാസ്ത്രം രചിച്ചത്?

കൗടില്യൻ

10687. നാലു തവണ പുലിറ്റ്സര്‍ സമ്മാനം നേടിയഅമേരിക്കന്‍ കവി ആര്?

റോബര്‍ട്ട് ഫ്രോസ്റ്റ്

10688. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

10689. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്?

ബഞ്ചമിൻ ഫ്രാങ്ക്ളിൻ

10690. സൾഫ്യൂരിക് ആസിഡിന്‍റെ നിർമ്മാണ പ്രകിയ?

സമ്പർക്ക പ്രക്രിയ

Visitor-3515

Register / Login