Questions from പൊതുവിജ്ഞാനം

10631. ആസ്ട്രേലിയയുടെ തലസ്ഥാനം?

കാൻബറ

10632. ‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

10633. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി (Dwarf planet) തരംതാഴ്ത്തിയത്?

2006 ആഗസ്റ്റ് 24ന്

10634. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം?

1916

10635. കാസിറ്ററൈറ്റ് എന്തിന്‍റെ ആയിരാണ്?

ടിൻ

10636. ബൈബിൾ എന്ന വാക്കിന്‍റെ അർത്ഥം?

പുസ്തകം

10637. കേരളത്തിലെ പഴനിഎന്നറിയപ്പെടുന്നത്?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

10638. സൂര്യന്‍റെയും ആകാശഗോളങ്ങളുടേയും ഉന്നതി അളക്കുന്നത്തിനുള്ള ഉപകരണം?

- സെക്സ്റ്റനന്‍റ് (Sextant)

10639. ഖരാവസ്ഥയിൽ നിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രീയ?

സബ്ലിമേഷൻ

10640. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ?

മാർഗറിൻ

Visitor-3674

Register / Login