Questions from പൊതുവിജ്ഞാനം

10581. മലയാള സിനിമയിലെ ആദ്യ നായിക?

പി കെ റോസി

10582. സമാധാനത്തിന്‍റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

10583. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

പത്തനംതിട്ട

10584. സംഘടനയാണ് തന്‍റെ ദേവനും ദേവിയും എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

മന്നത്‌ പത്മനാഭൻ

10585. ഫംഗറിയുടെ നാണയം?

ഫോറിന്‍റ്

10586. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ്?

സിലിക്കോണ്‍

10587. കേരളത്തിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ.ജോസ് ചാക്കോ പെരിയപ്പുറം ( കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ- 2003 മെയ് 13 ന് )

10588. മനുഷ്യ ഹൃദയത്തിന്‍റെ ഏകദേശഭാരം?

300

10589. സ്വച്ഛ ഭാരത് അഭിയാന്‍ പ്രവര്‍ത്തനമാരംഭിച്ചത്?

2014 ഒക്ടോബര്‍ 2

10590. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആരുടെ സദസ്സ്യനായിരുന്നു?

ആയില്യം തിരുനാൾ

Visitor-3405

Register / Login