Questions from പൊതുവിജ്ഞാനം

10561. ജിന്ന ഇന്‍റെർനാഷണൽ എയർപ്പോർട്ട് എവിടെയാണ്?

കറാച്ചി

10562. കാറ്റാടി യന്ത്രങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നെതർലാന്‍റ്സ്

10563. പർവ്വത ദിനം?

ഡിസംബർ 11

10564. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം?

1979

10565. ബുദ്ധമതത്തിന്‍റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി?

മണിമേഖല

10566. വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണം?

സോണാർ

10567. വാൽനക്ഷത്രങ്ങളുടെ "ശിരസ്സ് " അറിയപ്പെടുന്നത് ?

ന്യൂക്ലിയസ്

10568. സൂര്യന്റെ അരുമ (pet of the sun) എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ (Venus)

10569. തായ്‌വാന്‍റെ നാണയം?

തായ്-വാൻ ഡോളർ

10570. അടിമകളെ പോറ്റിയിരുന്ന ഉടമകൾ നൽകേണ്ടിയിരുന്ന നികുതി?

ആൾക്കാശ്

Visitor-3277

Register / Login