Questions from പൊതുവിജ്ഞാനം

10511. ‘കടൽത്തീരത്ത്’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

10512. പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത് ?

ജോസെലിൻ ബേൽ ബേർണൽ (1967)

10513. ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

10514. വാഗൺ ട്രാജഡി നടന്നവർഷം?

1921 നവംബർ 20

10515. അന്തരീക്ഷത്തിലെ സ്റ്റാൻഡേർഡ് മർദം എത്രയാണ് രേഖപ്പെടുത്തുന്നത്?

1013.2 hPa (Hecto Pascal)

10516. ഹീത്രു വിമാനത്താവളം സ്ഥിതി ചെയ്യുന്ന പട്ടണം?

ലണ്ടൻ

10517. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം?

യൂറിയ

10518. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ?

രാഷ്ട്രപതി

10519. ഗ്രീക്ക് നാവികൻ പിപ്പാലസ് കേരളം സന്ദർശിച്ച വർഷം?

AD 45

10520. ഏഴുകുന്നുകളുടെ നഗരം എന്നറിയപ്പെടുന്നത്?

തിരുവനന്തപുരം

Visitor-3923

Register / Login