Questions from പൊതുവിജ്ഞാനം

10471. 1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

10472. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം?

മീനമാസത്തിലെ സൂര്യൻ

10473. ഫോർവേർഡ് ബ്ലോക്ക് രൂപീകരിച്ചതാര്?

സുഭാഷ് ചന്ദ്ര ബോസ്

10474. ടെറ്റനസിന് കാരണമായ ബാക്ടീരിയ?

ക്ലോസ്ടീഡിയം ടെറ്റനി

10475. തലച്ചോറിനെക്കുറിച്ചുള്ള പഠനം?

ഫ്രിനോളജി

10476. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?

ശങ്കരൻ

10477. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം?

ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)

10478. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?

കപിലർ

10479. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

ഡ്യുറാലുമിന്‍

10480. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

സ്കർവി

Visitor-3869

Register / Login