Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10451. തിരുവിതാം കൂറില്‍ നിയമസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം?
1888
10452. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ?
ഭൂമി
10453. കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീർ ഉണ്ടാകുന്നത് എപ്പോൾ?
ജനിച്ച് മൂന്നാഴ്ച പ്രായമാകുമ്പോൾ
10454. യൂറോപ്പിന്‍റെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ബ്രസ്സൽസ്
10455. മലയാളത്തില്‍ അപസര്‍പ്പക നോവല്‍ എഴുതിയ ആദ്യ വനിത?
ഭദ്ര .എന്‍. മേനോന്‍ (സില്‍വര്‍ ജയിംസ്)
10456. കണ്ണിന്‍റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ഒഫ്താൽമോ സ്കോപ്
10457. വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
അയഡോപ്സിൻ
10458. കാർഷിക വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം?
ഇംഗ്ലണ്ട്
10459. 'എന്‍റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
10460. മറിയാമ്മ നാടകം രചിച്ചത്?
കൊച്ചീപ്പന്‍ തകരന്‍.
Displaying 10451-10460/15557
«
<
1045
1046
1047
1048
>
»
Home
Category List
Questions
Related Categories
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളം
Basic General Knowledge
ജീവശാസ്ത്രം
ഇന്ത്യ
Visitor-3729
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us