10401. ജ്ഞാനപീഠം; എഴുത്തച്ഛൻ പുരസ്ക്കാരം; വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?
തകഴി
10402. സാമ്പത്തിക ശാസത്രത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ഏർപ്പെടുത്തിയത്?
റിക്സ് ബാങ്ക് - സ്വീഡൻ- 1968 ൽ
10403. ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ.കെ.ഡേയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി?
നീലോക്കേരി പദ്ധതി.
10404. സ്പൈസ് ബോഡിന്‍റെ ആസ്ഥാനം?
കൊച്ചി
10405. കേരളാ ഹെമിങ് വേ?
എം.ടി വാസുദേവന്‍നായര്‍
10406. ഉച്ഛ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്?
O.03 %
10407. മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് പറയപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് ജ്യോതിഷികൾ നൽകിയ നാമം?
രാശികൾ (Zodiac Signs)
10408. ക്ഷീരപഥ ഗ്യാലക്സിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറു നക്ഷത്രക്കൂട്ടങ്ങൾ?
കോൺസ്റ്റലേഷൻസ് (നക്ഷത്രഗണങ്ങൾ )
10409. ലെനിൻ ഗ്രാഡിന്‍റെ പുതിയപേര്?
സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്
10410. 1924 ൽ ഖലീഫാ സ്ഥാനം അവസാനിപ്പിച്ച തുർക്കി ഭരണാധികാരി?
മുസ്തഫ കമാൽ പാഷ