Questions from പൊതുവിജ്ഞാനം

10381. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്?

കെ.പി കേശവമേനോന്‍

10382. ഫംഗറിയുടെ തലസ്ഥാനം?

ബുഡാപെസ്റ്റ്

10383. നിശബ്ദനായ കാഴ്ച്ചക്കാരൻ എന്നറിയപ്പെടുന്ന രോഗം?

ഗ്ലോക്കോമ

10384. സചിൻ ടെൻഡുൽക്കർ നെ പറ്റി അജിത്ത് ടെൻഡുൽക്കർ എഴുതിയ പുസ്തകം?

മേക്കിംഗ് ഓഫ് എ ക്രിക്കറ്റർ

10385. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

ജാതിക്ക

10386. മൃഗങ്ങളുടെ രാജാവ്?

സിംഹം

10387. കേരളത്തിലെ കായലുകള്?

34

10388. ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

10389. നിള എന്ന് അറിയപ്പെടു്ന്ന നദി?

ഭാരതപ്പുഴ

10390. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?

സഹോദരൻ അയ്യപ്പൻ

Visitor-3907

Register / Login