Questions from പൊതുവിജ്ഞാനം

10351. ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുളള മതം?

ക്രിസ്തുമതം

10352. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച മലയാളത്തിലെ ആദ്യ ഗദ്യ നാടകം?

കലഹിനിദമനകം

10353. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?

ലീഗ്നൈറ്റ്

10354. സ്പെയിനിനെതിരെ "അൻഡീസ് സൈന്യം " രൂപികരിച്ച വിപ്ലവകാരി?

സാൻ മാർട്ടിൻ

10355. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു?

80%

10356. പാമ്പുകളുടെ ശൽക്കങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

കെരാറ്റിൻ

10357. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

10358. കാനഡ; അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?

നയാഗ്ര

10359. മാലകണ്ണ് ഏതു ജീവകത്തിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്?

10360. ഇന്ത്യയിലെ ആകെ കന്‍റോണ്‍മെന്‍റുകളുടെ (സൈനിക താവളങ്ങള്‍) എണ്ണം?

62

Visitor-3980

Register / Login