Questions from പൊതുവിജ്ഞാനം

10321. ദൂരദര്‍ശന്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കുടപ്പനക്കുന്ന് (തിരുവനന്തപുരം)

10322. ഒന്നാം ലോക മഹായുദ്ധത്തിൽ ധീരമായി പൊരുതിയതിന് ഹിറ്റ്ലർക്ക് ലഭിച്ച ബഹുമതി?

അയൺ ക്രോസ്

10323. കോശശ്വസനം; ATP സംശ്ലേഷണം എന്നിവ നടക്കുന്ന ഭാഗം?

മൈറ്റോ കോൺട്രിയ

10324. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ?

പ്രോട്ടോണും ന്യൂട്രോണും

10325. റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?

ടാനെൻ ബർഗ് യുദ്ധം

10326. ബംഗാളിലെയും ബിഹാറിലെയും അഫ്ഗാൻകാരെ ബാബർ തോല്പിച്ചത് ഏതു യുദ്ധത്തിലാണ്?

1529 ലെ ഗോഗ്ര യുദ്ധം

10327. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കുനൂർ; തമിഴ്നാട്

10328. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്?

രക്തം

10329. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?

1938

10330. പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?

നെപ്ട്യൂൺ

Visitor-3217

Register / Login