Questions from പൊതുവിജ്ഞാനം

10291. കേരളാ മോപ്പസാങ്?

തകഴി ശിവശങ്കരപ്പിള്ള

10292. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

76%

10293. തുർക്ക്മെനിസ്ഥാന്‍റെ തലസ്ഥാനം?

അഷ്ഗാബാദ്

10294. ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

10295. തിമിംഗലത്തിന്‍റെ ശരീരത്തിലെ കൊഴുപ്പ് പാളി?

ബ്ലബ്ബർ

10296. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍?

സാമൂതിരി രാജാവ്

10297. സസ്യങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ജിയോബോട്ടണി

10298. ടാക്കയുടെ പുതിയ പേര്?

ധാക്ക

10299. വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?

തിരുപ്പതി

10300. .;"ലൗഹിത്യ" എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി?

ബ്രഹ്മപുത്ര

Visitor-3043

Register / Login