Questions from പൊതുവിജ്ഞാനം

10261. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?

റോസമ്മാ പുന്നൂസ്

10262. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്?

കുമാരനാശാന്‍

10263. മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള?

കവുങ്ങ്

10264. മൊസൈക്ക് രോഗം ബാധിക്കുന്ന വിളകൾ?

മരച്ചീനി ; പുകയില

10265. ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

സിവാലിക് മലനിരകൾ

10266. ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

10267. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?

ഉലുവ

10268. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം?

മെസപ്പൊട്ടോമിയക്കാർ

10269. താൻ വിഷ്ണുന്‍റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

വൈകുണ്ഠ സ്വാമികൾ

10270. വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

മാനോമീറ്റർ

Visitor-3700

Register / Login