Questions from പൊതുവിജ്ഞാനം

10231. ‘തട്ടകം’ എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

10232. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല?

കാസർഗോഡ്

10233. സിമന്‍റ് കണ്ടുപിടിച്ചത്?

ജോസഫ് ആസ്പിഡിൻ

10234. വിഴിഞ്ഞം തുറമുഖത്തിന്‍റെ ശില്‍പ്പി?

ഉമ്മിണിത്തമ്പി

10235. ആദ്യ ആനിമേഷൻ ചിത്രം?

The Apostle - 1927- അർജന്റിന

10236. പൈനാപ്പിളിന്‍റെ ഗന്ധമുള്ള എസ്റ്റർ?

ഈഥൈൽ ബ്യൂട്ടറേറ്റ്

10237. തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവേ നടന്നത് ആരുടെ കാലത്താണ്?

വിശാഖം തിരുനാൾ രാമവർമ്മ - 1883 ൽ

10238. ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

10239. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷം?

1912

10240. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?

ആന്റിജൻ A

Visitor-3568

Register / Login