Questions from പൊതുവിജ്ഞാനം

10181. സയറിലെ ഒരു നദിയുടെ പേരിൽ അറിയപ്പെടുന്ന രോഗം?

എബോള

10182. വേമ്പനാട്ട് കായലിന്‍റെ വിസ്തീര്‍ണ്ണം?

205 ച.കി.മീ

10183. ‘ഡോൺ ക്വിക്സോട്ട്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മിഗ്വേൽ സെർവാന്റീസ്

10184. കരീബിയയിലെ സുന്ദരി എന്നറിയപ്പെടുന്നത്?

ഡൊമിനിക്ക

10185. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

10186. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

10187. തുലാവര്‍ഷകാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ അളവ്?

50 സെ.മീ

10188. കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർത്ഥം?

ഡ്രൈ ഐസ്

10189. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി?

ഗ്രേ വെയ്ൽ

10190. വിക്രമാങ്കദേവചരിത രചിച്ചത്?

ബിൽഹണൻ

Visitor-3899

Register / Login