Questions from പൊതുവിജ്ഞാനം

10151. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്?

എം - രാമുണ്ണി നായർ

10152. ‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

10153. വൈറോളജിയുടെ പിതാവ്?

മാർട്ടിനസ് ബെയ്മിൻക്ക്

10154. ‘കേരളാ വ്യാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

10155. ആൽഫാ ;ബീറ്റാ കണങ്ങൾ കണ്ടുപിടിച്ചത്?

റൂഥർഫോർഡ്

10156. സെല്ലുലാർ ഫോണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

മാർട്ടിൻ കൂപ്പർ

10157. കോ- എൻസൈം എന്നറിയപ്പെടുന്ന ആഹാര ഘടകം?

വൈറ്റമിൻ (ജിവകം )

10158. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ ഓറഞ്ച് നിറത്തിന് കാരണമായ വർണ്ണകണം?

കരോട്ടിൻ

10159. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം?

ജംഷഡ്പൂര്‍

10160. ഭ്രാന്തിപ്പശു രോഗത്തിന് കാരണം?

പ്രിയോണുകൾ

Visitor-3964

Register / Login