Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10131. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
കൊച്ചി
10132. അലുമിനിയത്തിന്‍റെ വ്യാവസയികോത്പാദനം?
ഹാൾ ഹെറൗൾട്ട് (HaI Heroult )
10133. വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ?
ചുവപ്പ് & പച്ച
10134. മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ?
പൃഥ്വിരാജ് ചൗഹാൻ
10135. സ്ലിപ്പർ ആനിമൽ ക്യൂൾ എന്നറിയപ്പെടുന്ന ജീവി?
പരമീസിയം (ചെരുപ്പിന്‍റെ ആകൃതി)
10136. കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല?
കണ്ണൂര്‍
10137. യു.എൻ.രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?
ചൈന
10138. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം?
പോളണ്ട്
10139. ബ്രിട്ടണിൽ നിന്നും അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായ വർഷം?
1919 ആഗസ്റ്റ് 19
10140. പക്ഷികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഓർണിത്തോളജി
Displaying 10131-10140/15557
«
<
1013
1014
1015
1016
>
»
Home
Category List
Questions
Related Categories
കേരളം
ശാസ്ത്രം
പൊതുവിജ്ഞാനം (special)
ജീവശാസ്ത്രം
ഭൗതീക ശാസ്ത്രം
Visitor-3209
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us