Questions from പൊതുവിജ്ഞാനം

10091. പേശി സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

കൈമോ ഗ്രാഫ്

10092. ഇന്‍റര്‍നാഷണല്‍ പെപ്പര്‍ എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

കൊച്ചി

10093. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?

സ്വാദു മുകുളങ്ങൾ

10094. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?

ട്രൈലെഡ് ടെട്രോക്‌സൈഡ്

10095. ഏഷ്യൻ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വ്യാവസായിക പുരോഗതി നേടിയ രാജ്യം?

ജപ്പാൻ

10096. പട്ടു മരയ്ക്കാർ; പടമരയ്ക്കാർ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്?

കുഞ്ഞാലി മരയ്ക്കാർ III

10097. വിവേക ചൂഡാമണി?

ശങ്കരാചാര്യർ

10098. * ആധുനിക ല 'പാ വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയത്?

സ്വാതി തിരുനാൾ- 1837

10099. ജടായു നേച്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത്?

ചടയമംഗലം-കൊല്ലo

10100. കൊമ്പുമായി ജനിക്കുന്ന ഏക മ്രുഗം?

ജിറാഫ്

Visitor-3514

Register / Login