Questions from പൊതുവിജ്ഞാനം

10071. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ?

കബനി; ഭവാനി; പാമ്പാർ

10072. യൂറോപ്പിന്‍റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാൾക്കൻ

10073. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല?

കോഴിക്കോട്

10074. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ പത്രാധിപര്‍?

സി.പി. ഗോവിന്ദനപ്പിള്ള

10075. ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടു പിടിച്ചത്?

സർ. തോമസ് ആൽബട്ട്

10076. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയം?

രാശി

10077. ‘ദാർശനിക കവി’ എന്നറിയപ്പെടുന്നത്?

ജി ശങ്കരക്കുറുപ്പ്‌

10078. ഏറ്റവും മഹാനായ മൗര്യരാജാവ്?

അശോകൻ

10079. ഏത് രാജ്യത്താണ് 1007 റോബോട്ടു കളെ അണിനിരത്തി ഗിന്നസ് ബു ക്കിൽ ഇടം നേടിയ ഗ്രൂപ് ഡാൻസ് സംഘടിപ്പിച്ചത്?

ചൈന

10080. ആറ്റിങ്ങൽ കലാപം?

1721

Visitor-3096

Register / Login