Questions from പൊതുവിജ്ഞാനം

10011. കേരഫെഡിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

10012. ഒരു ഗ്രാം മാംസ്യത്തിൽ (Protein ) നിന്ന് ലഭിക്കുന്ന ഊർജ്ജം?

4.1 കലോറി

10013. “ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

ക്ഷേത്രപ്രവേശന വിളംബരം

10014. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ?

1799

10015. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?

ചെമ്പ്

10016. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?

അക്വാറീജിയ

10017. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്?

മജ്ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)

10018. മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാൽഷ്യം

10019. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

10020. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?

തുമ്പിക്കൈ

Visitor-3260

Register / Login