Questions from പൊതുവിജ്ഞാനം

10001. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

10002. ഇന്ത്യ തദ്ദേശീയമായി ജനിത എഞ്ചിനീയറിങ്ങിലൂടെ നിർമ്മിച്ച ആദ്യത്തെ ഹെപ്പറ്റൈറ്റിസ് B വാക്സിൻ?

ഷാൻ വാക് -B

10003. കപ്പൽ മറിക്കുന്ന മൊള സ്ക?

റ്റിറിഡിയോ

10004. സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദ്ദം?

1013.2 h Pa

10005. ആധുനിക മലയാള കവിതയുടെ വക്താവ് എന്നറിയപ്പെടുന്നത് ആര്?

അയ്യപ്പപ്പണിക്കർ

10006. ജലഘടികാരം ആദ്യമായി നിർമ്മിച്ച സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

10007. വെള്ളായണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

10008. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം?

കാന്തളൂർ ശാല

10009. SIM കാർഡിന്‍റെ പൂർണ രൂപം?

സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ

10010. കേരളത്തില്‍ വിസ്തൃതി കൂടിയ വനം ഡിവിഷന്‍?

റാന്നി

Visitor-3164

Register / Login