Questions from പൊതുവിജ്ഞാനം

9991. മാനസികാരോഗ്യ പഠനം?

സൈക്യാട്രി

9992. കേരളത്തിലെ ആദ്യത്തെ പത്രം?

രാജ്യസമാചാരം

9993. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ?

തൃശൂർ

9994. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?

ചെമ്പ്

9995. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് 2012ൽ ജഡ്ജിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യാക്കാരൻ?

ജസ്റ്റീസ് ദൽവീർ ഭണ്ഡാരി

9996. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത്

മാക്സ് പാങ്ക്

9997. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന കൃതിയുടെ രചയിതാവ്?

പൊൻകുന്നം വർക്കി

9998. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?

മീഥേന്‍

9999. കപ്പൽയാത്രകളിൽ ദിശ കണ്ടു പിടിക്കുവാൻ സഹായിക്കുന്ന ഉപകരണം?

മാരിനേഴ്സ് കോമ്പസ്

10000. പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയിലെ അംഗസംഖ്യയെത്ര?

-22

Visitor-3989

Register / Login