Questions from പൊതുവിജ്ഞാനം

9981. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?

മനുഷ്യൻ

9982. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ?

ഹീലിയം

9983. ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

9984. പൊളോണിയം കണ്ടു പിടിച്ചത്?

മേരി ക്യൂറി;പിയറി ക്യൂറി

9985. ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പിംപ്രി (മഹാരാഷ്ട്ര)

9986. ബ്രിട്ടന്‍റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്?

ഗ്ളാഡ്സ്റ്റണ്‍

9987. കോ- എൻസൈം എന്നറിയപ്പെടുന്ന ആഹാര ഘടകം?

വൈറ്റമിൻ (ജിവകം )

9988. കൃത്രിമനാരുകൾ; പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം?

പോളിമർ കെമിസ്ട്രി

9989. കാലു കൊണ്ട് രുചിയറിയുന്ന ജീവി?

ചിത്രശലഭം

9990. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരമ്പാടി ചുരം

Visitor-3366

Register / Login