Questions from പൊതുവിജ്ഞാനം

9971. ഫ്രഞ്ച് പിന്തുണയോടെ വിയറ്റ്നാമിൽ ഭരണം നടത്തിയിരുന്ന നേതാവ്?

ബവോദായി

9972. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്?

കാര്‍ബോണിക്കാസിഡ്

9973. പ്രസിദ്ധമായ ആറന്‍മുള കണ്ണാടി നിര്‍മ്മിക്കുന്നത്?

പത്തനംതിട്ട ജില്ല

9974. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്?

രണ്ടാം പഞ്ചവത്സര പദ്ധതി<

9975. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത്?

SA റോഡിൽ

9976. ഏഴുമലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

9977. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?

യോഗ് മിത്രം

9978. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ആര്?

അലിസ്റ്റാർ കൂക്ക്

9979. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ശിരോ നാഡി?

വാഗസ് നാഡി (പത്താം ശിരോ നാഡി)

9980. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?

ഉമ്മൻ ചാണ്ടി

Visitor-3282

Register / Login