Questions from പൊതുവിജ്ഞാനം

9961. ‘ഒരുപിടി നെല്ലിക്ക’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

9962. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ബർദാർ കെ എം പണിക്കർ

9963. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?

പാർസെക്

9964. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?

ചൊവ്വാ

9965. 2015-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്?

പുതുശ്ശേരി രാമചന്ദ്രൻ

9966. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കവാടം?

അസ്സാം

9967. ഉയരം അളക്കുന്നതിനുള്ള ഉപകരണം?

അൾട്ടിമീറ്റർ

9968. ഓസോൺ എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം?

ഞാൻ മണക്കുന്നു

9969. സസ്യങ്ങളിൽ വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും എല്ലാ ഭാഗത്തും എത്തിക്കുന്നത്?

സൈലം

9970. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന മിശ്രിതം?

സുർക്കി മിശ്രിതം

Visitor-3245

Register / Login