Questions from പൊതുവിജ്ഞാനം

9951. കേരളത്തില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

പാലക്കാട്

9952. സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്?

പ്ലാസ്മ

9953. ദക്ഷിണറൊഡേഷ്യയുടെ പുതിയപേര്?

സിംബാബ്‌വേ

9954. സൂറത്ത് ഏതു നദിക്കു തീരത്താണ്?

തപ്തി

9955. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ആരാണ്?

മഹാദേവ് ദേശായി

9956. പെരിയാർ ഉദ്ഭവിക്കുന്നത്?

ശിവഗിരിമല (ഇടുക്കി)

9957. കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് രചിച്ച പ്രസിദ്ധ കൃതി?

ടോപ്പോഗ്രഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന

9958. ആസ്ഥാനം മഹോദയപുരത്ത് നിന്നും കൊല്ലം (തേൻ വഞ്ചി) യിലേയ്ക്ക് മാറ്റിയ കുലശേഖര രാജാവ്?

രാമവർമ്മ കുലശേഖരൻ

9959. നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ നിലവിൽ വന്നത്?

1952 ആഗസ്റ്റ് 6

9960. BIN ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്തോനേഷ്യ

Visitor-3211

Register / Login