Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9941. കേരളാ ഹെമിങ് വേ?
എം.ടി വാസുദേവന്‍നായര്‍
9942. അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്?
ഹെയ്സർ ബർഗ്
9943. ദ്രാവകങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ബാരോ മീറ്റർ?
അനിറോയ്ഡ് ബാരോ മീറ്റർ
9944. സഹകരണമേഖലയിലെ ആദ്യ മെഡിക്കല്‍ കോളേജ്?
പരിയാരം മെഡിക്കല്‍ കോളേജ്
9945. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്?
1935
9946. ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
പി. കുഞ്ഞരാമൻ നായർ
9947. ECG (Electro Cardio Graph ) കണ്ടു പിടിച്ചത്?
വില്യം ഐന്തോവൻ
9948. ചന്ദനക്കാടിന്‍റെ നാട് എന്നറിയപ്പെടുന്നത്?
മറയൂർ
9949. ഐക്യ രാഷ്ട്ര സഭയില്‍ അംഗം അല്ലാത്ത യുറോപ്യന്‍ രാജ്യം ഏത്?
വത്തിക്കാന്‍
9950. ഇന്ത്യയിൽ മുസ്ലിംഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്?
രണ്ടാം തറൈൻ യുദ്ധം
Displaying 9941-9950/15557
«
<
994
995
996
997
>
»
Home
Category List
Questions
Related Categories
English
കേരളാ നവോഥാനം
Basic General Knowledge
കേരളത്തിലെ നദികൾ
പൊതുവിജ്ഞാനം (special)
Visitor-3385
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us