Questions from പൊതുവിജ്ഞാനം

9931. പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം?

സ്മോഗ്

9932. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകൻ?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

9933. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

9934. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

മാക്സ് പ്ലാങ്ക്

9935. എമ്പയർ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ന്യൂയോർക്ക്

9936. ചാഢ് യുടെ നാണയം?

സിഎഫ്.എ ഫ്രാങ്ക്

9937. കേരളത്തിന്‍റെ വടക്കേയറ്റത്തെ പഞ്ചായത്ത്?

മഞ്ചേശ്വരം

9938. പാട്ടബാക്കി എന്ന നാടകം രചിച്ചത്?

കെ.ദാമോദരന്‍

9939. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?

22

9940. ഉള്ളൂർ സ‌മാരകം സ്ഥിതി ചെയ്യുന്നത്?

ജഗതി

Visitor-4000

Register / Login