Questions from പൊതുവിജ്ഞാനം

9921. ഭൗമാന്തരീക്ഷത്തിനും അപ്പുറത്തുള്ള ജീവനെക്കുറിച്ച് അന്വേഷണം നടത്തുന്ന ശാഖ?

എക്സോബയോളജി

9922. എന്തരോ മഹാനുഭാവലു എന്ന ഗാനം പാടിയത്?

ത്യാഗരാജ സ്വാമികൾ

9923. മത്സ്യത്തിൽ ഹൃദയത്തിലെ അറകളുടെ എണ്ണം?

രണ്ട്

9924. ഇന്ത്യയിലെ പ്രധാന ഖാരിഫ് വിള?

നെല്ല്

9925. ടിപ്പുവിന്‍റെ പിതാവ്?

ഹൈദരലി

9926. ലോകത്തിലെ ഏറ്റവും വലിയ മുട്ട?

ഒട്ടകപക്ഷിയുടെ മുട്ട

9927. 1969-ൽ എത്ര ബാങ്കുകളാണ് കേന്ദ്ര ഗവൺമെൻറ് ദേശസാൽക്കരിച്ചത്?

14

9928. ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം?

കെ. എം. ബീനാമോൾ; അഞ്ജ് ബോബി ജോർജ്

9929. അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

9930. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്?

സോഡിയം; പൊട്ടാസ്യം

Visitor-3477

Register / Login