Questions from പൊതുവിജ്ഞാനം

9911. മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് ?

450 കോടി

9912. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

ശിവഗിരി

9913. സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

തട്ടേക്കാട് പക്ഷിസങ്കേതം

9914. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

സഹോദരൻ അയ്യപ്പൻ

9915. വാൽ നക്ഷത്രവുമായി കൂട്ടിയിടിച്ച ആദ്യത്തെ ബഹിരാകാശ ദൗത്യം?

ഡീപ് ഇംപാക്ട്

9916. ഇന്ത്യയിൽ നൂറു രൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടെയാണ്?

റിസർവ്വ് ബാങ്ക് ഗവർണ്ണർ

9917. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന്‍ ആര്?

അലന്‍ ഷെപ്പേര്‍ഡ്

9918. കണ്ണിന്‍റെ വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

സിലിണ്ട്രിക്കൽ ലെൻസ്

9919. പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

വയനാട്

9920. മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ് സിനിമ?

ന്യൂസ്പേപ്പർ ബോയ്

Visitor-3952

Register / Login