Questions from പൊതുവിജ്ഞാനം

9901. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ?

941

9902. കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

ഡോജോൺ മത്തായി

9903. കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്‍റെ കൃതി?

മൂഷക വംശം

9904. കാ‌ർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

വില്ലാർഡ് ഫ്രാങ്ക് ലിബി.

9905. കേരളത്തിന്‍റെ വന്ദ്യവയോധികന്‍?

കെ.പി.കേശവമേനോന്‍

9906. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

9907. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

പത്തനംതിട്ട

9908. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് പ്രക്രിയ

9909. "ലൂണ" എന്ന ലാറ്റിൻ പദത്തിനർത്ഥം ?

ചന്ദ്രൻ

9910. കൊച്ചിയിലെ ആദ്യത്തെ ദിവാൻ?

കേണൽ മൺറോ

Visitor-3505

Register / Login