Questions from പൊതുവിജ്ഞാനം

9891. കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കി മാറ്റുന്ന രാസാഗ്നി (എൻസൈം )?

ലിപേസ്

9892. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

1793 - 1797

9893. ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം?

ബസ്മതി

9894. ക്ലോറോഫോം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന വാതകം?

മീഥേൻ

9895. ഫ്ളൈലാൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലിത്വാനിയ

9896. ഹർമാട്ടൻ ഡോക്ടർ വീശുന്ന പ്രദേശം?

ഗിനിയ (അഫിക്ക)

9897. ഏറ്റവും കുറഞ്ഞ ശരാശരി ജീവിതകാല മുളള ജീവി?

ഈച്ച

9898. ഹാർലി സ്ട്രീറ്റ്‌ എവിടെ?

ലണ്ടൻ

9899. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമൂലകം?

കാത്സ്യം

9900. മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ?

ഹിറം ബിൻ ഘാം - 1911 ൽ

Visitor-3044

Register / Login