Questions from പൊതുവിജ്ഞാനം

9881. പ്രായപൂർത്തിയായ രൊളിന് ഒരു ദിവസം ആവശ്യമുള്ള ധാന്യകം?

500 ഗ്രാം

9882. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

9883. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം?

തായ് വാൻ -1971

9884. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ?

ഐസോടോപ്പുകൾ

9885. മനുഷ്യന്‍റെ സിസ്റ്റോളിക് പ്രഷർ എത്ര?

120 mm Hg

9886. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ ?

ഷീലാ ദീക്ഷിത്

9887. ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അറബ് ഉച്ചകോടിക്ക് 2005ൽ വേദിയായ നഗരം?

ബ്രസീലിയ

9888. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?

1805

9889. ബ്രോഡ്ബാൻഡ്‌ ജില്ല?

ഇടുക്കി

9890. കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ?

കെ.എസ്.ഇ.ബി.

Visitor-3522

Register / Login