Questions from പൊതുവിജ്ഞാനം

9871. ഇറാന്‍റെ തലസ്ഥാനം?

ടെഹ്റാൻ

9872. പസഫിക് സമുദ്രവുമായും അതലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

കൊളംബിയ

9873. വിനാഗിരിയിൽ ലയിക്കുന്ന രത്നം?

പവിഴം

9874. മെഴുക് ലയിക്കുന്ന ദ്രാവകം?

ബെൻസിൻ

9875. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

9876. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികള്‍.

9877. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

9878. കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ?

കാർത്തിക തിരുനാൾ രാമവർമ്മ

9879. ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

9880. വ്യാഴത്തിനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ?

ചെറു സൗരയൂഥം ( Mini Solar System )

Visitor-3133

Register / Login