Questions from പൊതുവിജ്ഞാനം

9861. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ട സ്തരം?

അമ്നിയോൺ

9862. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന പാൽ?

മുയലിന്‍റെ പാൽ

9863. ‘വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

9864. അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്ക് കടന്നുവരാനുണ്ടായ കാരണം?

ജപ്പാന്‍റെ പേൾ ഹാർബർ ആക്രമണം ( ദിവസം :1941 ഡിസംബർ 7 )

9865. ജപ്പാന്‍റെ നൃത്ത നാടകം?

കബൂക്കി

9866. തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

9867. കാസർകോഡ് ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്?

സോമശേഖരനായ്ക്കർ

9868. മഗ്നീഷ്യം കണ്ടു പിടിച്ചത്?

ജോസഫ് ബ്ലാക്ക്

9869. പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം?

1949

9870. ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ?

വാഷിങ്ടൺ ഡി സി

Visitor-3598

Register / Login