Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9851. തിരുവനന്തപുരം റേഡിയോ നിലre ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം?
1950
9852. സ്ട്രാംബോളി കൊടുമുടി ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?
ഇറ്റലി
9853. കേരള സംഗീത നാടക അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?
കേളി
9854. തൈറോക്സിന്‍റെ കുറവ് മൂലം കുട്ടികളിലുണ്ടാകുന്ന രോഗം?
ക്രട്ടനിസം
9855. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യ നടി?
നർഗീസ് ദത്ത്
9856. പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ഓടക്കാലി
9857. ഘാനയുടെ തലസ്ഥാനം?
അക്ര
9858. കെനിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് നേതൃത്വം നൽകിയത്?
ജോമോ കെനിയാത്ത
9859. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?
ജോൺ മത്തായി
9860. മികച്ച കർഷക വനിതക്ക് നല്കുന്ന ബഹുമതി?
കർഷക തിലകം
Displaying 9851-9860/15557
«
<
985
986
987
988
>
»
Home
Category List
Questions
Related Categories
ഇന്ത്യ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
സാമ്പത്തിക ശാസ്ത്രം
കേരളാ നവോഥാനം
English
Visitor-3703
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us