Questions from പൊതുവിജ്ഞാനം

9841. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്?

സ്ഥാണു രവിവർമ്മ

9842. കണ്വ തീർത്ഥ ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

കാസർഗോഡ്

9843. നിവർന്ന് നടക്കാൻ കഴിവുള്ള പക്ഷി?

പെൻഗ്വിൻ

9844. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?

കാർബൺ ഡേറ്റിങ്

9845. പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?

തന്‍മാത്ര

9846. ലോകാരോഗ്യ സംഘടന (ഡബ്ളിയു.എച്ച്.ഒ) രൂപീകരിച്ചത്?

1948

9847. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പട്ടണം?

കോട്ടയം (1989 ജൂണ്‍ 25)

9848. കേരളത്തെ ആദ്യമായി മലബര്‍ എന്ന് വിളിച്ചത് ആരാണ്?

അല്‍ ബറോണി

9849. ഉദ്യാന വിരുന്ന് രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

9850. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ പഴയ പേര്?

നെല്ലിക്കാം പെട്ടി

Visitor-3997

Register / Login